കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനോട് അഭ്യര്‍ത്ഥനയുമായി ചെറിയാന്‍ ഫിലിപ്പ്.

Must Read

'കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ എകെജി സെന്ററില്‍ പോവരുത്'; കെ വി തോമസിനോട് ചെറിയാന്‍ ഫിലിപ്പ്

 

 

ഇടത് അനുകൂല നിലപാടുകളുമായി നിരന്തരം രംഗത്ത് എത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനോട് അഭ്യര്‍ത്ഥനയുമായി ചെറിയാന്‍ ഫിലിപ്പ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് പരസ്യമാക്കുകയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടത് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന സൂചനയും കെ വി തോമസ് നല്‍കുന്നതിനിടെയാണ് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ കൂടിയായ ചെറിയാന്‍ ഫിലിപ്പിന്റെ അഭ്യര്‍ത്ഥന.

എകെജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോവകരുതേ… എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആവശ്യം. ഫേസ്‌ബുക്കിലാണ് മുന്‍ ഇടത് സഹയാത്രികന്‍ കൂടിയായ ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. അതിനിടെ, കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച്‌ രംഗത്ത് എത്തിയ കെവി തോമസ് തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സൂചന നല്‍കിയിരുന്നു.

Latest News

കേരളം സർക്കാർ പരാജയമെന്ന് സിപിഎം!..വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിനെ സ്വാഗതം ചെയ്‌തുകൊണ്ട് പാർട്ടി.കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമമെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം: കേരളത്തിലെ പിണറായി സർക്കാരിന്റെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിച്ച് സിപിഎം. വിഴിഞ്ഞം സമരത്തെ നേരിടാൻ ആഭ്യന്തര വകുപ്പിന് കഴിവില്ല എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് കേന്ദ്ര...

More Articles Like This