റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി മലയാളിയായ മുന്‍ താരം എസ് ശ്രീശാന്തിനെ പിന്നിലിരുത്തി ബൈക്ക് ഓടിക്കുന്ന പഴയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ധോണി ഹെല്‍മെറ്റ് ധരിച്ചാണ് ബൈക്ക് ഓടിക്കുന്നത്. ശ്രീശാന്ത് ധോണിയെ ചേര്‍ത്ത് പിടിച്ച് ഇരിക്കുന്നുണ്ട്. പിന്നീട് ബൈക്ക് ട്രാഫിക്കില്‍ നിര്‍ത്തിയപ്പോള്‍ ചുറ്റുമുള്ള ബൈക്ക് യാത്രികര്‍ ഫോട്ടോയെടുക്കുന്നുണ്ട്. മാത്രമല്ല, പലതും അന്വേഷിക്കുന്നുമുണ്ട്. ഇരുവരും കൂടുതലൊന്നും സംസാരത്തിന് പോയതുമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് പ്രാക്റ്റീസ് ജഴ്സിയും അണിഞ്ഞാണ് ഇരുവരും യാത്ര ചെയ്യുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Unseen video of our Thala Dhoni with Sreesanth on Bike!! 💛 pic.twitter.com/YaVLrDGvYB
— DIPTI MSDIAN (@Diptiranjan_7) June 14, 2023