കെ. സുരേന്ദ്രന്റെ മകന്‍ വിവാഹിതനായി

Must Read

കെ. സുരേന്ദ്രന്റെ മകന്‍  വിവാഹിതനായി

 ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും കെ. ഷീബയുടെയും മകന്‍ കെ.എസ്. ഹരികൃഷ്ണനും ഉള്യേരി മുണ്ടോത്ത് കുനിതാഴെക്കുനി നാരായണന്റെയും ശൈലജയുടെയും മകള്‍ ദില്‍നയും വിവാഹിതരായി.

കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ, ദേശീയ സെക്രട്ടറി സുനില്‍ ദിയോദര്‍, കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് അണ്ണാമലൈ, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി വി. മുരളീധരന്‍, കെ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുരളീധരന്‍ എം.പി, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, തോട്ടത്തില്‍ രവീന്ദ്രന്‍, സച്ചിന്‍ദേവ്, കര്‍ണാടക മന്ത്രി സുനില്‍ കാര്‍ക്കളെ, എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, എം.പി. അഹമ്മദ്, ആസാദ് മൂപ്പന്‍, പട്ടാഭിരാമന്‍, കല്യാണരാമന്‍, ചലച്ചിത്ര നടന്‍ മമ്മൂട്ടി, എം.വി.

ശ്രേയാംസ് കുമാര്‍, സി.പി. രാധാകൃഷ്ണന്‍, വിവേകാനന്ദ ചൈതന്യ, പി.സി. ജോര്‍ജ്, പി.വി. ചന്ദ്രന്‍, എ.

പ്രദീപ് കുമാര്‍, എന്‍. വേണു, സി.പി. രാധാകൃഷ്ണന്‍, എ.പി. അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍, ഒ.

രാജഗോപാല്‍, സി.കെ. പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, ജോര്‍ജ് കുര്യന്‍, എം.ടി. രമേശ്, വത്സന്‍ തില്ലങ്കേരി, പി. ഗോപാലന്‍ കുട്ടി, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍, നടന്‍ വിവേക് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This