അച്ഛന്റെ കണ്ണില്‍ മുളകുപൊടി വിതറി; വായില്‍ തുണി തിരുകി; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; പത്താംക്ലാസുകാരനായ മകനാണ് അച്ഛനെ കൊല്ലാന്‍ ശ്രമിച്ചത്

Must Read

തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വൃക്ക രോഗിയായ പിതാവിനെയാണ് പത്താംക്ലാസുകാരനായ മകന്‍ കൊല്ലാന്‍ ശ്രമിച്ചത്. ഇതിന് ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് മകന്‍ ശ്രമിച്ചത്. കൂട്ടുകാരന്റെ സഹായത്തോടെയായിരുന്നു കൊലപാതക ശ്രമം. അച്ഛന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വായില്‍ തുണി തിരുകി. സംഭവത്തിന് ശേഷം കൗമാരക്കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This