പെഷാവര്‍: ഫേസ്ബുക്ക് സുഹൃത്തിന് ഒപ്പം ജീവിക്കാന്‍ വേണ്ടി പാക്കിസ്ഥാനിലേക്കു പോയ ഉത്തര്‍പ്രദേശില്‍നിന്നുള്ള അഞ്ജു (34) അടുത്തമാസം തിരിച്ചെത്തിയേക്കും. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാല്‍ അവര്‍ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടന്‍ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭര്‍ത്താവ് നസറുല്ല (29) യാണു വെളിപ്പെടുത്തിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തു. 2019 മുതല്‍ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിര്‍ത്തി കടന്നു വിവാഹത്തിലെത്തിയത്. രണ്ടുമക്കളാണ് അഞ്ജുവിനുള്ളത്.