തിരുവനന്തപുരം: സമസ്തയെ സാദിഖലി ശിഹാബ് തങ്ങള്‍ അവഹേളിച്ചെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലീഗുകാരുടെ പ്രസ്താവന കേട്ടാല്‍ ലീഗിന്റെ പരലോക തൊഴിലാളി യൂണിയനാണ് സമസ്ത എന്നാണ് തോന്നുക. സമസ്ത ആധികാരിക സംഘടനയാണെന്നും അവര്‍ക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും ദേവര്‍കോവില്‍ പറഞ്ഞു. സമസ്തയ്ക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ട്, അത് അനുവദിച്ച് കൊടുക്കണം. ആരുടേയും അടിമയാകേണ്ട സാഹചര്യമല്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക