കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപനത്തിന് വശംവദരാകരുതെന്നും മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. രാജീവ് ചന്ദ്രശേഖരനും എം.വി ഗോവിന്ദനും എതിരെ സര്‍വ്വകക്ഷിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സമാധാനത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം യോഗത്തില്‍ പാസാക്കി.