രാജ്യത്തെ നിക്ഷേപകർക്ക് സന്തോഷിക്കാനുള്ള വക നൽകി കൊണ്ട് കേന്ദ്ര ബജറ്റിൽ വമ്പന്‍ പ്രഖ്യാപനം.
രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് ഡിജിറ്റല്‍ കറന്‍സി ലഭ്യമാവുക. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ ഉത്തേജനമാകും ഡിജിറ്റല്‍ കറന്‍സി വഴി ലഭ്യമാവുകയെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിജിറ്റൽ കറൻസിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നിക്ഷേപകർക്ക് ഏറെ സന്തോഷമാകുന്ന വാർത്തയാണിത്.