ഗോ ബാക്ക് വിളിച്ച് പ്രതിപക്ഷം , വായടക്കണമെന്ന് ഗവർണർ, നിയമസഭയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

Must Read

സിൽവർ ലൈൻ നടപ്പിലാക്കും എന്ന് ഗവർണർ. സിൽവർ ലൈൻ തൊഴിൽ നൽകും എന്നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്. പതിനഞ്ചാം നിയമ സഭയുടെ നിയമ സഭ നയ പ്രഖ്യാപന ത്തിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവർണർ വന്ന ഉടൻ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ ഉയർത്തി. ഗോ ബാക് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

വീഡിയോ വാർത്ത :

Latest News

രാജ്യതലസ്ഥാനം ആരു ഭരിക്കും? ഡല്‍ഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് 1 മണി വരെ 33.31 ശതമാനം പോളിങ്

ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിം​ഗ് രേഖപ്പെടുത്തിയതായി കണക്ക്. ഒരു മണിവരെ ശരാശരി 25 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്.ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗിനാണ് സാക്ഷ്യം...

More Articles Like This