വികാരിയച്ചന് മറ്റൊരു വീട്ടമ്മയോട് അഭിനിവേശം.അവിഹിതം മൂത്ത് ഇരുവരും ഒളിച്ചോടി!

Must Read

തൃശൂർ :വിവാഹിതനായ വികാരിയച്ഛന് മറ്റൊരു വീട്ടമ്മയോട് അടങ്ങാത്ത അഭിനിവേശം മൂത്ത് ഇരുവരും അവിഹിതം തുടങ്ങി.ഒടുവിൽ വികാരി അച്ഛൻ പള്ളിയും ഭാര്യയേയും ഉപേക്ഷിച്ച് കാമുകിയും മസുന്ദരിയായ വീട്ടമ്മയുമൊത്ത് ഒളിച്ചോടി. തൃശൂർ കുന്ദംകുളത്ത് നിന്നും ഒളിച്ചോടി മുംബൈയിൽ എത്തി താസിച്ച വികാരി അച്ഛനേയും വീട്ടമ്മയെയും പോലീസ് അറസ്റ്റു ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും പരാതി കൊടുത്തു . ഒളിച്ചോടിയ വികാരിയേയും വീട്ടമ്മയേയും മുബൈയില്‍നിന്നും പോലീസ് പിടികൂടി നാട്ടിലെത്തിച്ചു.
കഴിഞ്ഞ മേയിലാണ് സംഭവം. നേരത്തെ ഭര്‍ത്താവായ വികാരിയുടെ അവിഹിതം ഭാര്യ കൈയോടെ പിടികൂടിയിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.കമിതാക്കളായ വികാരിയേയും വീട്ടമ്മയേയും പോലീസ് പിടികൂടി കുന്നംകുളത്ത് എത്തിച്ചു.

കഴിഞ്ഞ മേയിലാണ് സംഭവം. നേരത്തെ ഭർത്താവായ വികാരിയുടെ അവിഹിതം ഭാര്യ തന്നെ കൈയോടെ പിടികൂടിയിരുന്നു. പിന്നാലെ പരാതിയെ തുടർന്ന് വികാരിയെ സ്ഥാനത്ത് നിന്നും മാർത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു.

കുന്നംകുളം ആർത്താറ്റ് ഇടവക വികാരി മാതൃകാപരമല്ലാതെ പ്രവർത്തിച്ചതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. വൈദിക സ്ഥാനം ആടക്കമുള്ള പദവികളിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. ഇത്തരം വീഴ്ചകൾ ഖേദകരവും വേദനാജനകവും ആണെന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനിടെ വീട്ടമ്മയെയും വികാരിയെയും കാണാതെ ആവുകയായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും കുന്നംകുളം പൊലീസിൽ പരാതി നൽകി.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുംബൈയിൽ നിന്നും പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും. കുന്നംകുളത്ത് നിന്നും ഒളിച്ചോടിയ പള്ളി വികാരിയേയും വീട്ടമ്മയേയും ആണ് മുംബൈയിൽ നിന്നും പോലീസ് പിടികൂടിയത്.

വീട്ടമ്മയുമായുള്ള വികാരിയുടെ അവിഹിത ബന്ധം ഭാര്യ കയ്യോടെ പിടികൂടിയതിന് പിന്നാലെയാണ് വീട്ടമ്മയുമായി വികാരി ഒളിച്ചോടിയത്. അവിഹിത ബന്ധം പുറത്തറിഞ്ഞതോടെ വികാരിയെ സ്ഥാനത്ത് നിന്നും സഭ ഇടപെട്ട് നീക്കിയിരുന്നു.

വൈദിക സ്ഥാനമടക്കമുള്ള പദവികളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ വീട്ടമ്മയുമായി ഇയാൾ നാടുവിടുകയായിരുന്നു.വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് വികാരിയേയും കാണാതായ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒളിച്ചോടിയതായി കണ്ടെത്തി. മുംബൈയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് മുംബൈയിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This