പത്തനംതിട്ട: മുടിവെട്ടിനെത്തിയ ആണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമ അറസ്റ്റില്‍. നെയ്യാറ്റിന്‍കര മണലൂര്‍ മേലേപുത്തന്‍വീട്ടില്‍ ചന്ദ്രന്‍ (62) ആണ് അറസ്റ്റിലായത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ മെയില്‍ ആണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ചന്ദ്രന്റെ മുടിവെട്ടുകടയില്‍ എത്തിയ കുട്ടികളെ ഇയാള്‍ വിവസ്ത്രരാക്കി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ചന്ദ്രനെ കോടതി റിമാന്‍ഡുചെയ്തു.