പത്തിവിടര്‍ത്തി നിന്ന മൂര്‍ഖന്‍ പാമ്പിനെ ചുംബിച്ചു; യുവാവിന് പാമ്പിന്റെ കടിയേറ്റു; വീഡിയോ വൈറല്‍

Must Read

പത്തിവിടര്‍ത്തി നിന്ന മൂര്‍ഖന്‍ പാമ്പിനെ ചുംബിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റു.പരീശീലനം പോലുമില്ലാതെ പാമ്പിനെ ചുംബിക്കാന്‍ പോയ യുവാവിന്റെ ചുണ്ടില്‍ തന്നെയാണ് പാമ്പ് കൊത്തിയത്.ഇതിന്റെ വീഡിയോയും പ്രചരിക്കുകയാണ്. ഇഴഞ്ഞു പോയ പാമ്പിനെ പോകാന്‍ അനുവദിക്കാതെ വാലില്‍ പിടിച്ചിരിക്കുകയാണ് യുവാവ്. പത്തിവിടര്‍ത്തി നിന്ന യുവാവ് പാമ്പിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ചു. പിന്നോട്ട് മാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് വിട്ടില്ല. ചുംബനം നല്‍കിയ ഉടനെ പാമ്പ് യുവാവിന്റെ ചുണ്ടില്‍ കടിച്ചു. ഉടന്‍തന്നെ യുവാവ് പാമ്പിനെ തട്ടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ യുവാവിന്റെ അവസ്ഥ ഇപ്പോള്‍ എന്താണെന്നു അറിയില്ല.

 

Latest News

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ഇരട്ടത്താപ്പുമായി ജോസ് കെ. മാണി ബില്ലിനെ എതിർത്തു. കോൺഗ്രസ് നിലയില്ലാ കയത്തിൽ !128-95 വോട്ടിന് ഭുരിപക്ഷവുമായി രാജ്യസഭയും വഖഫ് ഭേദ​ഗതി ബിൽ പാസാക്കി !..മുനമ്പത്ത്...

ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി . വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭ കഴിഞ്ഞ...

More Articles Like This