ഷാര്‍ജ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ചാലാട് സ്വദേശി തയാലെ കള്ളാലം ഫിറോസ് (42) ആണ് മരിച്ചത്. രാവിലെ താമസസ്ഥലത്തു വെച്ച് നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ഹാജറ. ഭാര്യ: ജുമൈഷ. മക്കള്‍: സനാന്‍ ഫിറോസ്, സഹാന്‍ ഫിറോസ്, ഐസ ഫിറോസ്. മയ്യിത്ത് ഷാര്‍ജയില്‍ ഖബറടക്കി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക