ബെംഗളൂരു: വിദ്യാര്‍ഥിനികളെ വീഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച എബിവിപി നേതാവ് അറസ്റ്റില്‍.എബിവിപി ശിവമൊഗ്ഗ തീര്‍ത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികളുമായി അശ്ലീല വീഡിയോ കോളുകള്‍ വിളിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ ദൃശ്യങ്ങള്‍ വച്ച് വിദ്യാര്‍ഥിനികളെ പ്രതീക് ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ശിവമൊഗ്ഗ പോലീസ് മേധാവി ജി.കെ. മിഥുന് കുമാര്‍ പറഞ്ഞു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
sharing obscene videO