ഭകതി സാന്ദ്രമായി വീടങ്കണങ്ങള്‍. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ അര്‍പ്പിച്ച് നിര്‍വൃതി അണഞ്ഞ് ഭക്തര്‍.

Must Read

ഇത്തവണയും ഭക്തി സാന്ദ്രമായ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ തന്നെ അര്‍പ്പിച്ച് നിര്‍വൃതി അണഞ്ഞ് ഭക്തര്‍. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്‌നി മേല്‍ശാന്തി പണ്ഡാര അടുപ്പിലേക്ക് പകര്‍ന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊങ്കാല ഇത്തവണയും വീടുകളിലേക്ക് മാറ്റിയത്.
കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിരുന്നു. വേണ്ട മൂന്നൊരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 1200ല്‍ അധികം പൊലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്നിസിപ്പിച്ചത്.

വീഡിയോ വാർത്ത :

Latest News

ആണ്‍കുട്ടി നല്‍കിയ പുഷ്പങ്ങള്‍ പെണ്‍കുട്ടി നിരാകരിച്ചു; ബ്രിട്ടനില്‍ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍. കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ...

More Articles Like This