പാലക്കാട്: മുന്‍ എംഎല്‍എ, എ വി ഗോപിനാഥ് സിപിഐഎമ്മിലേക്കെന്ന് സൂചന. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി. ഗോപിനാഥിനൊപ്പം മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂടി സിപിഐഎമ്മില്‍ ചേര്‍ന്നേക്കും.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇടത് നേതാക്കള്‍ ക്ഷണിച്ചാല്‍ നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് എ വി ഗോപിനാഥ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും, നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു എ വി ഗോപിനാഥിന്റെ പ്രതികരണം.