കണ്ണൂര്‍: ചക്കരക്കല്ലില്‍ വീട്ടില്‍ പേയിംങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 16കാരനെതിരെ കേസ്. ശുചിമുറിയില്‍ മൊബൈല്‍ഫോണ്‍ ഒളിച്ചുവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മെഡിസിന്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പേയിങ് ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16-കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു.
ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്തു.