മുടി പിടിച്ച് വലിച്ചു, താഴെ തള്ളിയിട്ട് ചവിട്ടി; ബി.ജെ.പിയുടെ സമ്മേളനത്തിനിടെ വനിത അംഗങ്ങള്‍ നടുറോഡില്‍ തമ്മിലടിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Must Read

ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ ജലൗനില്‍ ബി.ജെ.പിയുടെ സമ്മേളനത്തിനിടെ വനിത അംഗങ്ങള്‍ നടുറോഡില്‍ തമ്മിലടിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നാരീ ശക്തി വന്ദന്‍ സമ്മേളനത്തിനിടയിലാണ് സംഭവം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരസ്പരം മുടി പിടിച്ച് വലിക്കുകയും താഴെ തള്ളിയിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. തമ്മിലടിയുടെ കാരണം വ്യക്തമായിട്ടില്ല.

സംഭവത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ യോഗി ആദിത്യനാഥ് ആദ്യം സ്വന്തം അണികളെ അച്ചടക്കം പഠിപ്പിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി അഭിപ്രായപ്പെട്ടു.

 

Latest News

മാസപ്പടിയിൽ വീണ വിജയൻ പ്രതി! സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി.10 വർഷം തടവ് കിട്ടുന്ന കുറ്റം.കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം.പിണറായിക്കും കനത്ത തിരിച്ചടി...

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം.എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര...

More Articles Like This