അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. https://inisonline.jahs.ie/user/login ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. മൈനര്‍ അപേക്ഷകള്‍ക്കായുള്ള ഒരു ഓണ്‍ലൈന്‍ ഫോം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ഓപ്ഷന്‍ ലഭ്യമാക്കും. പഴയ പേപ്പര്‍ അധിഷ്ഠിത സംവിധാനം വഴി ഇതിനകം അപേക്ഷാ പ്രക്രിയ ആരംഭിച്ച അപേക്ഷകര്‍ക്ക് പോസ്റ്റ് വഴി സമര്‍പ്പിക്കുന്നത് തുടരാം. സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ ഫോം വഴി സമര്‍പ്പിക്കാനും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക