കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടുപോയ അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ലെന്ന് കെ മുരളീധരന്‍. കേരളത്തില്‍ നിന്ന് എംഎല്‍എയോ എംപിയോ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പാര്‍ട്ടിയെ തിരിഞ്ഞ് കൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതി കിട്ടില്ല. രാജസ്ഥാന്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനം അനില്‍ ആന്റണിക്ക് തടസ്സമായിരുന്നില്ല. കോണ്‍ഗ്രസില്‍ അനില്‍ ആന്റണിക്ക് അവസരങ്ങളുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.