കണ്ണൂർ : പിണറായി വിജയൻറെ വിശ്വസ്തനും വിവാദ ദല്ലാൾ ടി ജി നന്ദകുമാറിനെ അനുസ്മരിക്കുന്ന തരത്തിൽ സിപിഎമ്മിൽ മീഡിയേറ്ററുമായ ജോൺ ബ്രിട്ടാസ് എംപി കേരളത്തിൽ ആഭ്യന്തര മന്ത്രിയാകും.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ ടേമിൽ ആയിരിക്കില്ല .അടുത്ത തിരഞ്ഞെടുപ്പിൽ ജോൺ ബ്രിട്ടാസ് ഉറച്ച സീറ്റായ തളിപ്പറമ്പിൽ നിന്നും മത്സരിക്കും എന്നാണ് സൂചന .ഒരുപക്ഷെ സീറ്റ് പിടിച്ചെടുക്കാനായി ഇരിക്കൂറിൽ മത്സരിക്കാനും സാധ്യതയുണ്ട് .
എന്നാൽ അടുത്ത മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ ആയിരിക്കില്ല .പിണറായിക്ക് പകരമായി എംവി ഗോവിന്ദൻ , കെ കെ ശൈലജ എന്നിവരോ ആയിരിക്കും മുഖ്യമന്ത്രി .
ആരോഗ്യ കാരണത്താൽ പിണറായി അടുത്ത ടേമിൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കില്ല .അതിനാൽ ആഭ്യന്തരമന്ത്രിയായി പിണറായിയുടെ വിശ്വസ്തൻ ബ്രിട്ടാസിനെ പിണറായി നിർദേശിക്കും എന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത് !