ദ്രോഹേഡ: ഈസ്റ്റ് മീത്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാളെ ( ഞായര്‍ )ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് മത്സരം നടക്കും.ദ്രോഹേഡ സെന്റ് മേരീസ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ രാവിലെ 9 ന് മത്സരങ്ങള്‍ ആരംഭിക്കും.ഒന്നാം സമ്മാനം 401 യൂറോയും രണ്ടാം സമ്മാനം 201 യൂറോയുമാണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. മത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ദ്രോഹേഡ സ്പൈസ് ഹൌസ്, ടൈലക്‌സ് അയര്‍ലണ്ട്, റോയല്‍ കാറ്ററേഴ്സ്, റോയല്‍ ഇന്ത്യന്‍ കൊസിന്‍ എന്നിവരാണ്.
വിവരങ്ങള്‍ക്ക് :
ബെന്‍സണ്‍ :0892310617
ജിജു : 0877021035.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക