യുവതലമുറയുടെ ആഘോഷങ്ങളെല്ലാം ലഹരിയില്‍ നിറയുന്ന തരത്തിലുള്ള വാര്‍ത്തകളാണ് നമ്മല്‍ കൂടുതലും കേള്‍ക്കുന്നത്. മിക്ക ദിവസങ്ങളിലും ഇത്തരത്തില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കേരളം ലഹരി മരുന്നിന്റെ കേന്ദ്രമായി മാറിയേക്കാമെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും 25 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിലായി.
വീഡിയോ വാർത്ത :