ഇതാണ് കേരളം, ഇതാണ് മതസൗഹാർദ്ദം. മുസ്ലിം കാരണവർ മരിച്ചു, ഉത്സവം വേണ്ടെന്ന് ക്ഷേത്രം

Must Read

മതവും ജാതിയും വസ്ത്രവും എല്ലാം രാജ്യത്ത് മത ഐക്യത്തെ തളർത്തുമ്പോൾ മലപ്പുറത്തെ വിശേങ്ങൾ രാജ്യത്തിനു മുഴുവൻ അഭിമാനമാകുന്നു. നേരായ മത സൗഹാർദത്തിന്റെ വെളിച്ചം തെളിയിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ തിരൂർ എന്ന ഗ്രാമം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്ത് തങ്ങളുടെ പ്രദേശത്തെ ഒരു മുസ്ലിം കാരണവർ മരിച്ചതിനെത്തുടർന്ന് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ക്ഷേത്രഭാരവാഹികൾ റദ്ദാക്കി. തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് റദ്ദാക്കിയത്.

വീഡിയോ വാർത്ത :

Latest News

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്; പരിശോധന 12 ഇടങ്ങളില്‍ ; സുരക്ഷയൊരുക്കി 250 സിആർപിഎഫ് ജീവനക്കാർ

തിരുവനന്തപുരം: 12 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആര്‍പിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും...

More Articles Like This