മലയാളികളെ ഏറെ ചിരിപ്പിച്ച, നാടകത്തെയും സിനിമയെയും ഒരുപാട് സ്നേഹിച്ചിരുന്ന കോട്ടയം പ്രദീപ് വിട വാങ്ങുമ്പോൾ മനസിൽ ഓടിയെത്തുന്ന നിരവധി ഡയലോഗുകൾ ഉണ്ട്. കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്. ഈ ഡയലോഗുകൾ കേൾക്കും പോൾ തന്നെ ഓർമ്മയിൽ പ്രദീപ് എത്തുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പേരിനൊപ്പം ചേർക്കാൻ നൂറുകണക്കിനു ചിത്രങ്ങളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും വർത്തമാനത്തിന്റെ ശൈലി കൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും പ്രദീപ് പ്രേക്ഷകഹൃദയങ്ങളിലേയ്ക്ക് അതിവേഗം കയറിക്കൂടുകയായിരുന്നു.
വീഡിയോ വാർത്ത :