മഞ്ജു വാര്യര്‍ ‘ഫൂട്ടേജ്’ സെറ്റില്‍ വേണ്ട സുരക്ഷ ഒരുക്കിയില്ല; 5 കോ​ടി ന​ഷ്ട​പ​രി​ഹാ​രം വേ​ണം.ലേഡിസൂപ്പർ സ്റ്റാറിനെതിരെ നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്.

Must Read

കൊച്ചി: മഞ്ജു വാര്യര്‍ ‘ഫൂട്ടേജ്’ സെറ്റില്‍ വേണ്ട സുരക്ഷ ഒരുക്കിയില്ല എന്നും 5 കോ​ടി ന​ഷ്ട​പ​രി​ഹാ​രം വേ​ണമെന്നും ആവശ്യപ്പെട്ട് മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്.ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സിനിമയുടെ നിര്‍മാതാവുകൂടിയാഖിയ മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചത്. സെ​റ്റി​ൽ താ​ൻ നേ​രി​ട്ട പ്ര​ശ്ന​ത്തി​ന് 5 കോ​ടി ന​ഷ്ട​പ​രി​ഹാ​രം വേ​ണം; ലേഡിസൂപ്പർ സ്റ്റാറിന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് ന​ടി ശീ​ത​ൾ ത​മ്പി. 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മതിയായ സുരക്ഷ ഒരുക്കാതെ അപകടകരമായ രംഗങ്ങളില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. സിനിമാ ചിത്രീകരണത്തിനിടെ ശീതളിന്റെ കാലിന് പരുക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതി.മ​ഞ്ജു വാ​ര്യ​ർ അ​ഞ്ചു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വി​നും നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൂ​വി ബ​ക്ക​റ്റി​ലെ പാ​ർ​ട്ണ​റാ​യ ബി​നീ​ഷ് ച​ന്ദ്ര​നു​മെ​തി​രെ​യാ​ണ് ന​ടി​യും അ​സി. ഡ​യ​റ​ക്ട​റു​മാ​യ ശീ​ത​ൾ ത​മ്പി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​മ്മി​നി വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന ഷൂ​ട്ടി​ലാ​യി​രു​ന്നു ശീ​ത​ൾ അ​ഭി​ന​യി​ച്ച​ത്. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ഫൈ​റ്റ് സീ​നി​ൽ അ​ഭി​ന​യി​ക്ക​വെ ന​ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​തെ ഷൂ​ട്ട് ചെ​യ്യു​ക​യും നി​ര​വ​ധി ത​വ​ണ ഷൂ​ട്ട് ചെ​യ്യേ​ണ്ടി വ​ന്ന​തി​നാ​ൽ ശീ​ത​ളി​ന് പ​രി​ക്കു​ണ്ടാ​യി എ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

 

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This