പറമ്പത്തുർ ഗീവർഗീസ് ജോസഫിന്റെ സംസ്ക്കാര ശുശ്രുഷ ഫെബ്രു 26 ശനിയാഴ്ച

Must Read

ഡാളസ് : ഡാളസിൽ നിര്യാതനായ പപ്പജി എന്നും ,പൊന്നച്ചയാൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന പറമ്പത്തുർ ഗീവർഗീസ് ജോസഫിന്റെ (86)സംസ്കാരശുശ്രുഷ ഫെബ്രു 26 ശനിയാഴ്ച.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിർഘനാളുകളായി അസംബ്ലി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു. മക്കൾ : മോളമ്മ (ഷീല) മിനിയ (ഷേർലി ) ജെയിംസ് (കുഞ്ഞു ), ജാമാതാക്കൾ : ജോസ് മാലിയിൽ ,ഫിലിപ്പ് (ഷാജൻ )ബിൻസി ; സഹധർമ്മണി : പരേതയായ ഓമന ജോസഫ് (ചെറിയാൻ )

അനുസ്‌മരണ സമ്മേളനം
ഫെബ്രു 25 വെള്ളിയാഴ്ച വൈകിട്ട് 6 :൦൦ ന് :അസംബ്ലി ഓഫ്‌ ഗോഡ് ചർച് ഡാളസ് 2383 Dunloe Ave,Dallas ,Texas 75228

സംസ്‌ക്കാര ശ്രുശൂഷ
ഫെബ്രു 26 ശനിയാഴ്ച രാവിലെ 9 :30 ണ് Metro church of God, 13930 Distribution way,Farmers Branch,Texas 75234

ഇന്റർമെൻറ് സർവീസ് : ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് 1413 E.Irving Blvd,Irving,Texas

സംസ്‌ക്കാര ശ്രീശുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടീവിയിൽ ലഭ്യമാണ് . http://www.PROVISIONTV.IN

കൂടുതൽ വിവരങ്ങൾക്ക് : ജോസ് മാലിയിൽ (972 )523 1024

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This