കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളുടെ ഓണ്‍ ലൈന്‍ പ്രവാസി മീറ്റ് ഇന്ന്! കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും

Must Read

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ ഗ്ലോബല്‍ ഓണ്‍ലൈന്‍ സൂം മീറ്റ് ഇന്ന് ഐറിഷ് സമയം 1.30 ന് (ഇന്ത്യന്‍ സമയം 6 മണി ) നടത്തപ്പെടുമെന്ന് പ്രവാസികാര്യാലയ ഡയറക്ടര്‍ ഫാ.മാത്യു പുതുമന, അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ട് എന്നിവര്‍ അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വികാരി ജനറൽ ഫാ. ബോബി മണ്ണം പ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തും.ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രസംഗിക്കും.

ഗ്ലോബല്‍ ഓണ്‍ലൈന്‍ സൂം മീറ്റില്‍ പങ്കെടുക്കാന്‍ കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സൂം ഓണ്‍ലൈന്‍ സൂം മീറ്റില്‍ പങ്കെടുക്കാം
Topic: Global Meet Of Pravasi Apostolate – Kanjirapally Diocese

When: May 27, 2024 06:00 PM India

Please click the link below to join the Zoom webinar:
https://cloudericks.zoom.us/j/99028512217?pwd=bmFBRUJXNDl5cHpnaEN3R1ZXMk1vUT09

Passcode: 270524

Note: If you are attending from mobile, you will need to download the Zoom app from App Store or Play Store.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This