ഹര്‍ഭജന്‍ രാജ്യസഭയിലേയ്ക്ക്,ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും

Must Read

മുന് ഇന്ത്യന് ക്രിക്കറ്റ് താരം ഹര്ഭജന്സിങ്ങ് രാജ്യസഭാ തെരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടി സ്ഥാനാര്ഥിയാകും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധുവിനൊപ്പം നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില് ഹര്ഭജന് പങ്കുവെച്ചു.ഏറെ സാധ്യതകള് ഉള്ളതാണ് ഈ ചിത്രമെന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

ഫെബ്രുവരിയില് നടന്ന നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ഹര്ഭജന് ബിജെപിയില് ചേരുമെന്ന് നിരവധി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. ബിജെപിയുടെ മുതിര്ന്ന നേതാവ് ഇക്കാര്യം അവകാശപ്പെടുകയും ചെയ്തിരുന്നു.എന്നാല്, ഇത് അഭ്യൂഹം മാത്രമാണെന്നും ബിജെപിയില് ചേരില്ലെന്നും പിന്നീട് ഹര്ഭജന് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്ന്നാണിപ്പോള് എഎപി സ്ഥാനാര്ഥിയാകുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്

ഈ മാസം അവസാനത്തോടെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടിക്ക് 5 സീറ്റുകള് നേടാന് കഴിയും.മുഖ്യമന്ത്രി ഭഗവന്ദ് മാനിന്റെ നേതൃത്വത്തില് രൂപീകരിച്ച സ്പോര്ട്സ് യൂനിവേഴ്സിറ്റിയുടെ ചുമതല ഹര്ഭജന്സിങ്ങിന് നല്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This