ഹിമാചലിൽ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു! പാർട്ടി വിട്ടത് കോൺഗ്രസിൽ നേരത്തെ പ്രധാന ചുമതല വഹിച്ചിരുന്നവർ. കോൺഗ്രസിന് കനത്ത തിരിച്ചടി.തെരഞ്ഞെടുപ്പിന്‌ ഇനി നാല്‌ ദിവസം

Must Read

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് ശക്തമായ തിരിച്ചടി. മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ സാന്നിധ്യത്തിൽ ഇരുപതിലധികം കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു.ഹിമാചൽപ്രദേശിൽ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയായി നേതാക്കന്മാരുടെ കൂടുമാറ്റം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പിന് നാലുദിവസം മാത്രം ബാക്കിനിൽക്കെ 26 കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപി ഭരണം അവസാനിപ്പിക്കാൻ ഇറങ്ങിയ കോൺഗ്രസിന്റെ പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.

വോട്ടെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൂടുമാറ്റം. മുഖ്യമന്ത്രി ജയറാം ഠാക്കൂർ, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സുധൻ സിങ്, ഷിംലയിലെ ബിജെപി സ്ഥാനാർഥി സഞ്ജയ് സൂദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്.

Latest News

കേരളം സർക്കാർ പരാജയമെന്ന് സിപിഎം!..വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിനെ സ്വാഗതം ചെയ്‌തുകൊണ്ട് പാർട്ടി.കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമമെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം: കേരളത്തിലെ പിണറായി സർക്കാരിന്റെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിച്ച് സിപിഎം. വിഴിഞ്ഞം സമരത്തെ നേരിടാൻ ആഭ്യന്തര വകുപ്പിന് കഴിവില്ല എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് കേന്ദ്ര...

More Articles Like This