ശരീരഭാഗങ്ങള്‍ സൂം ചെയ്ത് അവതരിപ്പിച്ചു; ബോഡിഷെയിമിങ്ങിന് വിധേയയായിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഹുമ ഖുറേഷി

Must Read

താന്‍ ബോഡിഷെയിമിങ്ങിന് വിധേയയായിട്ടുണ്ടെന്നും അത് ഒരുപാട് വിഷമിപ്പിച്ചെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും മോഡലുമായ ഹുമ ഖുറേഷി. ബര്‍ഖ ദത്തുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് അഭിനയ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ എങ്ങനെ ബോഡി ഷേമിങ്ങിന് വിധേയനായെന്ന് ഹുമ ഖുറേഷി പറഞ്ഞത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇന്ന് ബോഡി പോസറ്റിവിറ്റിയെ പറ്റി പറയുന്ന പല മാസികകളും തന്റെ ശരീരത്തെ കുറിച്ച് പലതും തുറന്നെഴുതി. കാല്‍മുട്ടുകളുടെ വണ്ണം, ചില ശരീരഭാഗങ്ങള്‍ സൂം ചെയ്ത് അവയെ വട്ടമിട്ട് അവതരിപ്പിച്ചു.

ആളുകള്‍ പലപ്പോഴും തന്നോട് ശരീരഭാരം കുറയ്ക്കാനോ ലിപ്പോസക്ഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനോ ആവശ്യപ്പെട്ടെന്നും ഹുമ പറഞ്ഞു. ‘ഒരിക്കല്‍ ഒരു ചലച്ചിത്ര നിരൂപകന്‍ എഴുതിയത് വായിച്ചപ്പോള്‍ സങ്കടം തോന്നി, സുന്ദരിയായ നടിയാണ് ഹുമ, പക്ഷേ ഒരു മുഖ്യധാരാ നായികയാകാന്‍ വേണ്ടതിനേക്കാള്‍ 5 കിലോ ഭാരം കൂടുതലായിരിക്കുമെന്ന് എഴുതി. അതെല്ലാം വളരെയേറെ വിഷമിപ്പിച്ചു’. ഹുമ പറഞ്ഞു

Latest News

ആണ്‍കുട്ടി നല്‍കിയ പുഷ്പങ്ങള്‍ പെണ്‍കുട്ടി നിരാകരിച്ചു; ബ്രിട്ടനില്‍ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍. കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ...

More Articles Like This