കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മോഷണം, പിടിച്ചുപറി, കൊലപാതകം; തമിഴ്‌നാട്ടില്‍ നിന്നും വന്‍ റാക്കറ്റ്

Must Read

കേരളത്തില്‍ അനുദിനം വര്‍ധിച്ചു വരുന്ന മോഷണം, പിടിച്ചുപറി, കൊള്ള, കൊലപാതകം എന്നിവയ്ക്ക് തമിഴ്നാട്ടില്‍ നിന്നും വന്‍ റാക്കറ്റ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ റിക്രൂട്ട് ചെയ്ത് കേരളത്തില്‍ എത്തിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഹെറാള്‍ഡ് ന്യുസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്ത് കേസ് വന്നാലും പിന്നാലെ മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം സ്‌റ്റേഷനിലും കോടതിയിലും എത്തി പ്രതിയെ ഊരിക്കൊണ്ട് പോകും. ഇപ്പോഴിതാ കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ ആഭരണം കവര്‍ന്ന കേസില്‍ നാദാപുരത്ത് അറസ്റ്റിലായി റിമാന്റിലായ മധുര സ്വദേശിനി ജയില്‍ മോചിതയായി.

വീഡിയോ വാര്‍ത്ത.

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This