ജോസ് കെ മാണി എൽ.ഡി.എഫ് വിടുന്നു ..?
വിഴിഞ്ഞം സമരത്തിൽ ബിഷപ്പിനെതിരെ കേസ് എടുത്തതിൽ വലിയ പ്രതിഷേധം ആണ് ജോസ് മാണി പ്രകടിപ്പിച്ചത് .
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇടതുപക്ഷവുമായി അഭിപ്രായ ഭിന്നതയിൽ എത്തിയ ജോസ് കെ മാണിയും കേരളം കോൺഗ്രസ് എമ്മും ഇടതു മുന്നണി വിടണം എന്ന ശക്തമായ വികാരമാണ് പ്രവർത്തകർക്കും നേതാക്കൾക്കും ഉള്ളത് ..