ഭീതി ഒഴിയുന്നില്ല, ഞെട്ടിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

Must Read

കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം തലപൊക്കുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ മുതല്‍ ന്യൂ മാഹി വരെ ഉള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ വ്യാപകമായി ബോംബുനിര്‍മ്മാണം നടക്കുന്നുവെന്ന് സംസ്ഥാനരഹസ്യാന്വേഷണ വിഭാഗം. കുറെ നാളത്തെ ഇടവേളയ്ക്കു ശേഷം അശാന്തിയുടെ മുള്‍മുനയിലായിരിക്കുകയാണ് കണ്ണൂര്‍.

വീഡിയോ വാര്‍ത്ത :

Latest News

സാൻ ഫെർണാൻഡോയെ സ്വീകരിച്ചു !!.വിഴിഞ്ഞം കേരള വികസന അധ്യായത്തില്‍ പുതിയ ഏട്!!വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം!

തിരുവനന്തപുരം: വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ്പ് സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച്...

More Articles Like This