കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയ്തീന് നോട്ടിസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് നോട്ടിസ് നല്‍കിയത്. ഈ മാസം 31ന് ഹാജരാകാനാണ് നിര്‍ദേശം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 15 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എസി മൊയ്തീന്‍ എന്നാണ് എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണ്‍ അനുവദിച്ചത്.പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കില്‍ പണയപ്പെടുത്തി. ലോണ്‍ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തില്‍ ആണെന്നും ഇ.ഡി കണ്ടെത്തി.