8 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം ! വടകരയില്‍ കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില്‍ എം വി ജയരാജന്‍, കാസര്‍കോട് എം വി ബാലകൃഷ്ണൻ,കൊല്ലത്ത് എം മുകേഷ് ,മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ ലീഗ് പുറത്താക്കിയ കെ എസ് ഹംസ!! സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയായി

Must Read

കണ്ണൂർ : 8 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം ! വടകരയില്‍ കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില്‍ എം വി ജയരാജന്‍, കാസര്‍കോട് എം വി ബാലകൃഷ്ണൻ,കൊല്ലത്ത് എം മുകേഷ് ,മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ ലീഗ് പുറത്താക്കിയ കെ എസ് ഹംസ!! സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയായി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 8 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം പട്ടിക പുറത്ത്. സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു.ഒരുപക്ഷെ ഇത് പത്തും ആകാൻ സാധ്യതയുണ്ട് .കോൺഗ്രസിന് ഇത്തവണ കനത്ത തിരിച്ചടി ആയിരിക്കും ഉണ്ടാവുക .വടകരയും കണ്ണൂരും കാസറഗോഡും കൊല്ലവും ,ആലത്തുരും പാലക്കാടും ആലപ്പുഴയും, പത്തനം തിട്ടയും ഉറപ്പായും സിപിഎം ഇടതുപക്ഷം വിജയിക്കും .ഒരുപക്ഷെ തൃശൂരും ,ഇടുക്കിയും ഇത്തവണ പിടിച്ചെടുക്കാൻ സാധ്യതുണ്ട് .

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായിരിക്കയാണ് . കെ കെ ശൈലജ വടകരയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയാകും. വടകരയിൽ കെകെ ശൈലജ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ്‌ കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും.(Loksabha poll 2024 list of CPIM candidate) .സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കെകെ ശൈലജയും എറണാകുളത്ത്‌ മത്സരിക്കുന്ന കെജെ ഷൈനുമാണ് പട്ടികയിലെ വനിതകൾ.സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This