തൃശൂര്‍: ശബള വിതരണം വീണ്ടും മുടങ്ങിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍. കൂലിപ്പണി എടുക്കാന്‍ മൂന്ന് ദിവസത്തെ അവധി ചോദിച്ച് ഡ്രൈവര്‍. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ അജുവാണ് ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണിക്ക് അവധി ചോദിച്ചത്. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കൃത്യമായി ശമ്പളം ലഭിക്കാത്തതിനാല്‍ കൂലിപ്പണിയെടുക്കാന്‍ മൂന്ന് ദിവസത്തെ അവധി വേണമെന്നായിരുന്നു അജുവിന്റെ അപേക്ഷ. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പോലും കാശില്ലെന്നും ജോലിക്ക് വരണമെങ്കില്‍ പോലും കൂലിപ്പണിക്ക് പോകേണ്ട സാഹചര്യമാണെന്നും അവധി വേണമെന്നും അജു കത്തില്‍ പറയുന്നു.