ലേക്‌ഷോർ ഹോസ്പിറ്റൽ അവയവദാന കേസിൽ കോടതി നിരീക്ഷിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് പ്രമുഖ സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ..
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി വിദേശിക്ക് അവയവദാനം നടത്തിയതിനെതിരെ ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ് ഉണ്ടായിരിക്കുകയാണ് .
ഈ വിഷയത്തിൽ നിയമങ്ങൾ ലംഘിച്ച് ഓർഗൻ കച്ചവടം നടന്നോ ? കോടതി കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട് .