കുവൈറ്റ് സിറ്റി: കുവൈറ്റിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകനും സീരിയല്‍ നിര്‍മാതാവുമായിരുന്ന മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തില്‍പറമ്പില്‍ എം വി.ജോണ്‍ (62) കുവൈറ്റില്‍ നിര്യാതനായി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്ക് ചെസ്‌ററ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം .ഹൃദയഘാതമായിരുന്നു കാരണം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മാവേലിക്കര സ്വദേശിയായ ജോണ്‍, അയാര്‍ട്‌ക്കോ കമ്പനിയുടെ സ്ഥാപകനും സിഇഓ യുമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു. കുടുംബം നാട്ടിലാണ്.