ഡല്‍ഹി: മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ സമാധാന ശ്രമം ആരംഭിച്ചു. കുകി,മെയ്‌തെയ് വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ആണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ പ്രതിപക്ഷ സഖ്യം I.N.D.I.A തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ മനസിലാക്കുന്നതിനാണ് സംഘത്തെ അയക്കുക. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സംഘത്തില്‍ ഉണ്ടാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടികളായിരിക്കും സംഘത്തെ നയിക്കുക.