പട്‌ന: ബിഹാറിലെ അരാറയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ ബിമല്‍കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
രാവിലെ ഏഴുമണിയോടു കൂടി റാണിഗഞ്ചിലെ മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തിയ നാലംഗസംഘം ബിമല്‍കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബിമല്‍കുമാര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.