എല്ലാവരും തിയേറ്ററുകളില്‍ പോയി സിനിമകള്‍ കാണണം. അഭ്യര്‍ത്ഥനയുമായി മോഹന്‍ലാല്‍

Must Read

ആരാധകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍ലാല്‍. സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വീണ്ടും തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാവരും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി സിനിമകള്‍ കണ്ട് സിനിമാ മേഖലയെ മഹാമാരിക്കാലത്ത് പിന്തുണയ്ക്കണമെന്ന് മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രേക്ഷകര്‍ക്കെഴുതിയ കത്തിലാണ് മോഹന്‍ലാലിന്റെ അഭ്യര്‍ത്ഥന.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ കത്ത് പുറത്തുവിട്ടത്.കത്തിന്റെ പൂര്‍ണരൂപം കാണാം.

വീഡിയോ വാര്‍ത്ത :

Latest News

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കര സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ-സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുലിനെതിരെ ആനിരാജ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. വയനാട്ടില്‍ ആനിരാജ മത്സരിക്കും. മാവേലിക്കരയില്‍ സിഎ അരുണ്‍ കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മത്സരിക്കും....

More Articles Like This