മംഗളൂറു: ശ്രീരംഗപട്ടണം മരളഗളയില്‍ മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. പി. ശ്രീകാന്ത്(42) ആണ് മക്കളായ ആദര്‍ശ് (നാല്), അമൂല്യ (മൂന്ന്)എന്നിവരെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് പരിക്കേറ്റു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സംഭവ ശേഷം ഒളിവില്‍ പോയ ശ്രീകാന്തിനെ പിടികൂടാന്‍ പൊലീസ് ശ്രമം തുടങ്ങി. കൊലപാതക കാരണം എന്തെന്ന് അറിയില്ല. കല്‍ബുറുഗി ജെവര്‍ഗി സ്വദേശിയായ ശ്രീകാന്ത് മറളഗളയില്‍ തോട്ടം തൊഴിലാളിയാണ്.