കണ്ണൂര്‍: പുനര്‍ജനി പദ്ധതിയില്‍ വി.ഡി സതീശന്‍ നടത്തിയത് വന്‍ തട്ടിപ്പെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. മാനനഷ്ടക്കേസ് എന്ന ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കെ.സുധാകരന്റെ കേസിനെ നേരിടും. ക്രിമിനല്‍ കേസിനെ കോണ്‍ഗ്രസ് എന്തിനാണ് രാഷ്ട്രീയമായി നേരിടുന്നത്. ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല. തനിക്കും ഈ ഗതിവരുമെന്ന് ഓര്‍ത്താണ് വി.ഡി സതീശന്‍ സുധാകരനെ പിന്തുണയ്ക്കുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക