പാലക്കാട്: കടമ്പഴിപ്പുറം ആലങ്ങാട് ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടിവി നിവാസില്‍ പ്രഭാകരന്‍ നായര്‍ (81) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ശാന്തകുമാരി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും അഗ്‌നിശമന ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. അതേസമയം പ്രഭാകരന്‍ നായരുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മരിച്ച പ്രഭാകരന്‍ നായര്‍ മറവി രോഗബാധിതനായിരുന്നു. ഇടയ്ക്ക് അക്രമസ്വഭാവം കാണിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.