എടത്വാ പാണ്ടങ്കരി ക്ഷേത്ര മുഖ്യപൂജാരി പോക്സോ കേസില്‍ പിടിയില്‍. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എടത്വ പൊലീസാണ് പ്രതിയെ പിടികൂടിയത്. കായംകുളം സ്വദേശിയായ വൈശാഖ് വിജയന് (29) ആണ് 13 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ ക്ഷേത്ര ചുറ്റളവിലുള്ള കെട്ടിടത്തില്‍ വച്ച് പീഡിപ്പിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക