ഡബ്ലിൻ :കേരള പ്രവാസി കോൺഗ്രസ് എം ഭാരവാഹികളെ മാത്യൂസ് ചേലക്കലിന്റെ വസതിയിൽ ചേർന്ന യോഗം തെരഞ്ഞെടുത്തു.
പ്രസിഡണ്ട് : രാജു കുന്നക്കാട്ട്.
വൈസ് പ്രസിഡണ്ട് : ജോൺ സൈമൺ
മാത്യൂസ് ചേലക്കൽ
സെബാസ്റ്റ്യൻ കുന്നുംപുറത്ത്.
ബിബിൻ ആവിമ്മൂട്ടിൽ
ജനറൽ സെക്രട്ടറി: ഷാജി ആര്യമണ്ണിൽ
ബിജു പള്ളിക്കര.
സെക്രട്ടറിമാർ :
ജോർജ് കുര്യൻ കൊല്ലംപറമ്പിൽ
സാബു ജോസഫ്, വാലുമണ്ണേൽ
സണ്ണി പാലക്കത്തടത്തിൽ
അലക്സ് വട്ടുകളത്തിൽ
സുനിൽ മുണ്ടുപാലക്കൽ
ജോയിസ് വട്ടംകുഴി.
റ്റോമി ഓമല്ലൂർകാരൻ
ടോം വാണിയപുരക്കൽ
പ്രിൻസ് വിലങ്ങുപാറ
എബി വർഗീസ് കാലാപ്പറമ്പിൽ.
ട്രഷറർ : സിറിൽ തെങ്ങുംപള്ളിൽ
പി ആർ ഒ : സുരേഷ് സെബാസ്റ്റ്യൻ.
ഐ റ്റി കോ ഓർഡിനേറ്റർ :
ലിപ്സൺ ഫിലിപ്പ് ചൊള്ളംപുഴ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :
സാജുമോൻ ജോസ്
ഷിബു ചീരംവേലിൽ
ജയൻ തോമസ് കൊട്ടാരക്കര
ജോമോൻ കട്ടിപ്പറമ്പിൽ
ജോയ്സ് പുതുപ്പറമ്പിൽ
ജോയിച്ചൻ ഒഴുകയിൽ
റ്റുബീഷ് കോർക്ക്
ജസ്റ്റിൻ ജോസ് നെടിയകാലായിൽ
പ്രിൻസ് മാപ്പിളപറമ്പിൽ
ഡെന്നിസ് തൊട്ടിയിൽ
ജിന്റോ ലൂക്കോസ് കൂവെള്ളൂർ.
ജെയ്‌സൺ കരിപ്പകുടിയിൽ
ആന്റണി റെജിൻ ജോർജ് കുറിച്ചിയേൽ
അലക്സ് വി.കണിയാകുഴിയിൽ.
ജോയ്സ് പുതുപ്പറമ്പിൽ
ജെൻസൺ ഒഴുകയിൽ
ഷിബിൻ ഫിലിപ്പ് ശാശ്ശേരിൽ
ഷിജോ മാമ്പുഴക്കൽ
സിറിൽ പോൾ
ജിപ്സൻ ജോസ്
പ്രദീപ് കൂട്ടുമ്മേൽ
തോമസ് കളപ്പുര
ഡെസ്‌ന സെബാസ്റ്റ്യൻ
ജെറീഷ് ഏറ്റുമാനൂർ
ഫിലിപ്പ് ലൂക്കോസ്
ജോസ് മത്തായി ആര്യത്തിൻകര.
ജോസ് കാരുവേലിൽ
ലിൻസ്
മോബിൻ പാലാ
സെബിൻ കുര്യൻ
ജെസ്റ്റിൻ ജെയിംസ് പ്ലാത്തറ.
പുതിയ ഭാരവാഹികളെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി, ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. ജയരാജ്, തോമസ് ചാഴികാടൻ എം പി, എം എൽ എ മാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ.ജോബ് മൈക്കിൾ, അഡ്വ.പ്രമോദ് നാരായണൻ,സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ്, ഐ റ്റി വിംഗ് സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. അലക്സ് കോഴിമല എന്നിവരും അഭിനന്ദിച്ചു.
റിപ്പോർട്ട് : സുരേഷ് സെബാസ്റ്റ്യൻ.