ഡബ്ലിൻ :2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രൊഫ. T J ജോസഫിന് അയർലണ്ടിലെ മലയാള സമൂഹം സ്വീകരണം നൽകുന്നു. ആത്മകഥ വിഭാഗത്തിൽ അദ്ദേഹത്തിന്റെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2022 ആഗസ്റ്റ് 7ആം തിയതി ഡബ്ലിനിൽ അയർലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന സംയുക്തസമ്മേളനത്തിൽ വച്ച് അനുമോദിക്കുന്നു. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ലുക്കൻ സെന്ററിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അയർലണ്ടിലെ എല്ലാ മലയാളികളേയും സഹർഷം സ്വാഗതം ചെയ്യുന്നു.
കോർഡിനേറ്റർ
ജോർജ് 0879962929
സമയം: 2022 ആഗസ്റ്റ് 7, ഞായർ, വൈകുന്നേരം 5 മണി
സ്ഥലം: LUCAN CENTRE, Primrose Road, Lucan, Dublin