മലയിടുക്കില്‍ കുടുങ്ങിയ മകന്‍ രക്ഷപെട്ട് തന്റെ അടുത്തേക്ക് തിരിച്ചെത്തുന്നതും കത്ത് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ബാബുവിന്റെ അമ്മയായ റഷീദ. വിശപ്പും ദാഹവും മറന്ന് പൊളളുന്ന വെയിലും തണുപ്പും ഒന്നും വക വയ്ക്കാതെയാണ് ഈ അമ്മയുടെ കാത്തിരിപ്പ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ മലമുകളിലേക്ക് നോക്കിയിരിക്കുന്ന ആ അമ്മയുടെ പറയുന്നത് ഇങ്ങനെ – ‘എന്റെ മകന്‍ ഒരുതുള്ളി വെള്ളംകുടിച്ചിട്ട് നേരത്തോടുനേരം പിന്നിട്ടു. അവന്‍ എന്തുചെയ്യുന്നുണ്ടാവുമോ എന്തോ. അപകടമൊന്നും വരുത്തരുതേ’ .
വീഡിയോ വാർത്ത :