ഭക്ഷ്യനിയമലംഘനം; ഡബ്ലിനിലെയും, ടിപ്പററിയിലെയും രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Must Read

അയര്‍ലണ്ടില്‍ ഭക്ഷ്യനിയമലംഘനം കണ്ടെത്തിയ ഡബ്ലിനിലെയും, ടിപ്പററിയിലെയും രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് Food Safety Authority of Ireland (FSAI). Xi’an Street Food (take away), 28 Anne Street South, Dublin 2, Paul Tobin Butchers, 3 Abbey Road, Clonmel, Tipperary എന്നി സ്ഥാപനങ്ങളാണ് അടച്ച് പുട്ടാന്‍ നോട്ടീസ് നല്‍കിയത്. സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് നടപടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാംസം ശരിയായി പാചകം ചെയ്യാതിരിക്കുക, സുരക്ഷിതമായി ഭക്ഷണം സൂക്ഷിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാതിരിക്കുക, കൃത്യമായി മാലിന്യം കൈകാര്യം ചെയ്യാതിരിക്കുക, സ്ഥാപനത്തിലെ അഴുക്ക് വൃത്തിയാക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനകളില്‍ കണ്ടെത്തിയത്.

ഇതിന് പുറമെ ഭക്ഷ്യസുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ Meath-se GREENHEART CBD LTD എന്ന സ്ഥാപനത്തിനെതിരെ HSE നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This